കാശ്മീരിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യ സൈനിക നടപടി ആരംഭിച്ചേക്കും; അന്താരാഷ്ട്ര സമൂഹത്തോട് ഇമ്രാന്റെ ഖാന്റെ ട്വീറ്റ്

കാശ്മീർ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ഇന്ത്യ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ അധീന കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവെക്കാൻ സൈനിക നടപടി ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണ് എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്

ഇന്ത്യയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന വാർത്തകളും കാശ്മീരിലെ നടപടികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണെന്നും ഇമ്രാൻ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *