സംഘർഷം ഗുരുതരമാക്കാൻ താത്പര്യപ്പെടുന്നില്ല; മോദിയെ വിളിക്കാൻ ശ്രമിച്ചിരുന്നു: ഇമ്രാൻ ഖാൻ

  • 19
    Shares

ഇന്ത്യ-പാക് സംഘർഷം ഗുരുതരമാക്കാൻ പാക്കിസ്ഥാൻ താത്പര്യപ്പെടുന്നില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് മോദിയെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ഇമ്രാൻ പറഞ്ഞു.

സംഘർഷം ഗുരുതരമാക്കാൻ താത്പര്യപ്പെടുന്നില്ല. അത് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഭയമല്ല അതിന് കാരണം. ഞങ്ങളുടെ സൈന്യവും ശക്തരാണ്. വിവിധ നയതന്ത്ര വഴികളിലൂടെ പ്രശ്‌നത്തിന്റെ തീവ്രത കുറയ്ക്കാനാണ് ശ്രമിച്ചതെന്നും ഇമ്രാൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *