ഓസീസ് മണ്ണിൽ വിജയക്കൊടി പാറിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

  • 288
    Shares

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ രാജ്യമായി മാറിയ ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു

72 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ നേടിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *