ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധത്തിന് സാധ്യത; ഭീഷണിയുമായി ഇമ്രാൻ ഖാൻ

കാശ്മീർ വിഷയത്തെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധം ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് അപ്പുറത്തേക്കുള്ള വൻ ദുരന്തമായി അത് മാറിയേക്കുമെന്നും അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു

ആണവ ശക്തികളായ രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ ഉണ്ടാകാൻ പോകുന്ന ദുരന്തത്തെ പറ്റിയും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി. യുദ്ധത്തിലേർപ്പെട്ടാൽ, തോൽക്കുന്ന സാഹചര്യം വന്നാൽ രണ്ട് വഴികളെ ഞങ്ങൾക്ക് മുന്നിലുള്ളു. ഒന്നുകിൽ കീഴടങ്ങുക. അല്ലെങ്കിൽ നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക. പാക്കിസ്ഥാനികൾ അവരുടെ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുമെന്നും ഇമ്രാൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *