വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അമേരിക്ക അവസാനിപ്പിച്ചു; നീക്കം ട്രംപിന്റെ നിർദേശത്തെ തുടർന്ന്

Loading...
  • 18
    Shares

വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അമേരിക്ക അവസാനിപ്പിച്ചു. ഇന്ത്യയിലെ വിവിധ മാർക്കറ്റുകളിൽ അമേരിക്കക്ക് പ്രവേശനം നൽകാത്തതിനെ തുടർന്നാണ് നീക്കം. ട്രംപിന്റെ നിർദേശത്തെ തുടർന്ന് യു എസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതോടെ ജി എസ് പി പ്രകാരമുള്ള പ്രത്യേക പദവി ഇന്ത്യക്ക് നഷ്ടപ്പെടും

ഇന്ത്യയുമായുള്ള വ്യാപാര രംഗത്തെ വിലങ്ങുതടികൾ അമേരിക്കയുടെ വ്യാപാരത്തെ സാരമായി ബാധിച്ചെന്നും ഇതുസംബന്ധിച്ച് ഇന്ത്യയുമായി ആശയവിനിമയം നടത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ വിപണിയിൽ ഇറക്കുമതി തീരുവയില്ലാതെ 3900 കോടിയുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള അനുവാദം ഇന്ത്യക്ക് നഷ്ടമാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *