ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ എഫ് 16 ഉപയോഗിച്ച സംഭവം: അമേരിക്ക അന്വേഷണം ആരംഭിച്ചു

Loading...
  • 54
    Shares

ഇന്ത്യൻ അതിർത്തി കടന്ന് ആക്രമണം നടത്തിയത് പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങളാണെന്ന തെളിവ് ഇന്ത്യ പുറത്തുവിട്ടതോടെ അമേരിക്ക അന്വേഷണം ആരംഭിച്ചു. എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് അംറാം എന്ന് മിസൈലാണ് പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ പ്രയോഗിച്ചതെന്നതിന്റെ തെളിവുകളാണ് സേനാ മേധാവികൾ പുറത്തുവിട്ടത്.

അമേരിക്ക പാക്കിസ്ഥാന് എഫ് 16 നൽകിയ കരാർ പ്രകാരം പ്രകോപനപരമായ രീതിയിൽ ഇതുപയോഗിക്കാൻ പാടില്ല. ഇന്ത്യക്ക് നേരെ പ്രയോഗിച്ചതോടെ പാക്കിസ്ഥാനുമായുള്ള വിമാനക്കരാറിന്റെ ലംഘനമാണെന്ന് അമേരിക്ക കരുതുന്നു. ഇത് സ്ഥിരീകരിക്കാനായി പാക്കിസ്ഥാനിൽ നിന്നും അമേരിക്ക വിശദീകരണം തേടിയിട്ടുണ്ട്. ആയുധങ്ങൾ ദുരുപയോഗം ചെയ്താൽ ഏകപക്ഷീയമായി കരാറുകൾ റദ്ദാക്കാൻ വരെ സാധ്യതയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *