ഇന്ത്യയോട് പാക്കിസ്ഥാൻ ഒരിക്കലും യുദ്ധം ചെയ്യില്ലെന്ന് ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ഒരിക്കലും ഇന്ത്യയോട് യുദ്ധം തുടങ്ങിവെക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ വിഷയത്തിൽ അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെയാണ് ഇമ്രാന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം വരെ യുദ്ധ ഭീഷണി മുഴക്കിയ പാക്കിസ്ഥാന്റെ നിലപാട് മാറ്റം ശ്രദ്ധേയമാണ്

ഞങ്ങളൊരിക്കലും യുദ്ധത്തിന് തുടക്കമിടില്ല. പാക്കിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്. സംഘർഷം മൂർച്ഛിച്ച് യുദ്ധത്തിലേക്ക് പോയാൽ ലോകത്തിനാകെ അത് ദോഷം ചെയ്യും. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുകയാണെന്നും ഇമ്രാൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *