ഫ്രാൻസിലെ ഇന്ത്യൻ വ്യോമസേനാ ഓഫീസിൽ അതിക്രമിച്ചു കയറാൻ അജ്ഞാതരുടെ ശ്രമം

Loading...

റഫാൽ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന പാരീസിൽ തുറന്ന ഓഫീസിൽ അതിക്രമിച്ചു കയറാൻ അജ്ഞാതരുടെ ശ്രമം. വിമാനനിർമാതാക്കളായ ദസ്സോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെയ്ന്റ് ക്ലൗഡിലുള്ള വ്യോമസേനയുടെ ഓഫീസിലേക്കാണ് അതിക്രമിച്ച് കയറാൻ ശ്രമം നടന്നിരിക്കുന്നത്. ദസ്സോ ഏവിയേഷന്റെ ഓഫീസും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

സംഭവത്തിൽ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതിരോധ മന്ത്രാലയമോ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയെന്നത് ശ്രദ്ധേയമാണ്. റഫാൽ ഇടപാടിന്റെ നടപടികൾ ഏകോപിപ്പിക്കുന്നതിനാലാണ് വ്യോമസേന പാരീസിൽ ഓഫീസ് തുറന്നത്.

ഓഫീസിൽ നിന്ന് ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. രേഖകൾ മോഷ്ടിക്കാനാകും കടന്നുകയറ്റത്തിന് ശ്രമിച്ചതെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *