നിങ്ങളുറങ്ങിക്കോ, ഞങ്ങൾ കാവലുണ്ട് എന്ന് രാത്രി 12 മണിക്ക് പാക് ഡിഫൻസിന്റെ ട്വീറ്റ്; തൊട്ടുപിന്നാലെ ഇന്ത്യൻ ആക്രമണം: ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

  • 534
    Shares

പാക്കിസ്ഥാനിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തതിന് പിന്നാലെ പാക് ഡിഫൻസിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ. ഇന്ത്യൻ വ്യോമസേന പാക് മണ്ണിൽ കടന്ന് ഭീകരതാവളങ്ങൾ തകർക്കുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് പാക് ഡിഫൻസിന്റെ ട്വീറ്റ് വന്നത്. നിങ്ങൾ ഉറങ്ങിക്കോ, പാക്കിസ്ഥാൻ എയർഫോഴ്‌സ് ഉണർന്നിരിക്കുന്നുണ്ട് എന്നായിരുന്നു ട്വീറ്റ്. തൊട്ടുപിന്നാലെ ഇന്ത്യൻ ആക്രമണം വന്നതോടെയാണ് നിരവധി പേർ ട്വീറ്റിനെ ട്രോളി രംഗത്തു വന്നത്.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കം പാക് ഡിഫൻസിനെ പരിഹസിച്ച് രംഗത്തുവന്നു. ിലീറ്റ് ചെയ്യാൻ പറ്റാത്ത ട്വീറ്റുകളുടെ ലിസ്റ്റിൽ പെടുത്തേണ്ട ഒന്നാണിതെന്ന് ഒമർ പരിഹസിച്ചു. ഉണർന്നിരുന്നിട്ട് എന്ത് കാര്യമെന്നും അദ്ദേഹം പരിഹസിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *