ഇന്തോനേഷ്യയിൽ സുനാമിയിൽ മരണസംഖ്യ 373 ആയി

  • 14
    Shares

ഇന്തോനേഷ്യയിൽ സുനാമിയിൽ മരണസംഖ്യ 373 കടന്നു. 1400ലധികം പേർക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായി. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനം തുടരുകയാണ്.

തീരപ്രദേശത്ത് സുനാമി ജാഗ്രതാ നിർദേശം ഒരു ദിവസത്തേക്ക് കൂടി നീട്ടി. അഗ്നിപർവതത്തിൽ നിന്ന് തുടർ സ്‌ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നീട്ടിയത്. അഗ്നിപർവത സ്‌ഫോടനമാണ് സുനാമിക്ക് കാരണമായത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *