ചേട്ടാ പോകല്ലേ, ആള് കയറാനുണ്ടേയ്; വിമാനം ഓടിപ്പിടിക്കാൻ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Loading...
  • 25
    Shares

വിമാനത്താവളത്തിൽ വൈകിയെത്തിയ യുവതി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വിമാനത്തിന്റെ പിന്നാലെ ഓടി. വിമാനം പുറപ്പെടാനായി മുന്നോട്ടു നീങ്ങുമ്പോഴായിരുന്നു യുവതി സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് മുന്നോട്ടു കുതിച്ചെത്തിയത്. ഇതോടെ സെക്യൂരിറ്റി ജീവനക്കാർ ഇവരെ പിടിച്ചു നിർത്തുകയായിരുന്നു

ഇന്തോനേഷ്യയിലെ ബാലിയിൽ ഗുറാഹ് റായ് വിമാനത്താവളത്തിലാണ് സംഭവം. ബാലിയിൽ നിന്ന് ജക്കാർത്തയിലേക്ക് പോകാനെത്തിയ ഹനയാണ് വിമാനത്തിന്റെ പിന്നാലെ ഓടിയത്. ഹനയെ പിന്നീട് തൊട്ടുപുറകെയുള്ള വിമാനത്തിൽ കയറ്റി വിടുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *