ഇന്തോനേഷ്യയിൽ 188 യാത്രക്കാരുമായി പറന്നുപൊങ്ങിയ വിമാനം തകർന്നുവീണു

Loading...
  • 19
    Shares

ഇന്തോനേഷ്യയിൽ യാത്രാ വിമാനം തകർന്നുവീണു. യലൺ എന്ന യാത്രാ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന് 13 മിനിറ്റ് പിന്നിടുമ്പോൾ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം തകർന്നതായി അധികൃതർ സ്ഥിരീകരിച്ചത്.

ജക്കാർത്ത രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പറയുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *