ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയെ വിറപ്പിച്ച് സുനാമി തിരകൾ

  • 31
    Shares

ഇന്തോനേഷ്യയിൽ ഭൂചലനത്തിന് പിന്നാലെ സുനാമി തിരകൾ. സുലവേസി ദ്വീപിലാണ് സുനാമി തിരകൾ ആഞ്ഞടിച്ചത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് ഏഴടിയോളം ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചത്.

സുനാമി മുന്നറിയിപ്പ് നൽകി നിമിഷങ്ങൾക്കകം തന്നെ തീരത്ത് ആക്രമണം വിതക്കുകയായിരുന്നു. ഇതോടൊപ്പം ഭൂചലനത്തിന്റെ തുടർ ചലനങ്ങളും അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *