ഇന്തോനേഷ്യൻ വിമാനാപകടം: ഒരാളും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ

  • 126
    Shares

ഇന്തോനേഷ്യയിൽ യാത്രവിമാന അപകടത്തിൽ എല്ലാ യാത്രക്കാരും മരിച്ചതായി അധികൃതർ. ഇന്തോനേഷ്യൻ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മുഴുവൻ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തിരച്ചിൽ തുടരുകയാണ്

സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. നേരത്തെയുണ്ടായിരുന്ന പ്രശ്‌നം അധികൃതരെ അറിയിക്കുന്നതിൽ പൈലറ്റിന് വീഴ്ച പറ്റിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി സ്വദേശി ഭവ്യെ സുനേജയായിരുന്നു പൈലറ്റ്.

ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് 13 മിനിറ്റിനകമാണ് വിമാനം തകർന്ന് കടലിൽ പതിച്ചത്. യാത്രക്കാരെ കൂടാതെ 2 പൈലറ്റുമാരും അഞ്ച് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *