ഇന്തോനേഷ്യയെ പിടിച്ചുലച്ച് സുനാമി; 43 പേർ മരിച്ചു, അറുന്നൂറോളം പേർക്ക് പരുക്ക്

  • 48
    Shares

ഇന്തോനേഷ്യയിലെ പാൻഡെഗ്ലാംഗ്, സെറാങ്, സൗത്ത് ലാംപുങ് ദ്വീപുകളിൽ ശനിയാഴ്ച രാത്രിയിൽ വീശിയടിച്ച സുനാമി തിരമാലകളിൽപ്പെട്ട് 43 പേർ മരിച്ചു. അറുന്നൂറോളം പേർക്ക് പരുക്കേറ്റു.

65 അടി ഉയരത്തിലാണ് തിരമാലകൾ ആഞ്ഞടിച്ചത്. 430 വീടുകളും ഒമ്പത് ഹോട്ടലുകളും തർന്നു. അഗ്നിപർവത സ്‌ഫോടനത്തെ തുടർന്നുണ്ട് കടലിലുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമെന്നാണ് റിപ്പോർട്ട്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *