തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥക്ക് 12 മാസം തടവുശിക്ഷ

ജയിലിനുള്ളിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥക്ക് 12 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ലണ്ടനിലെ മോൾഡ് ക്രൗൺ കോടതിയുടെതാണ് വിധി. റെക്‌സ്ഹാം ജയിലിൽ വെച്ചാണ് ജയിൽ ഉദ്യോഗസ്ഥയായ എമിലി വാട്‌സൺ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.

ജോൺ മക്ഗി എന്ന തടവുകാരനുമായാണ് എമിലി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അപകടകരമായ ഡ്രൈവിംഗിലൂടെ ഒരാളെ കാറിടിച്ച് കൊന്ന കേസിൽ ശിക്ഷയനുഭവിക്കുന്നയാളാണ് മക്ഗീ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *