ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് ഭരണകൂടം ഏറ്റെടുത്തതായി റിപ്പോർട്ട്

Loading...
  • 9
    Shares

ലോകരാഷ്ട്രങ്ങളുടെ സമ്മർദം ശക്തമായതോടെ തീവ്രവാദ സംഘടനകൾക്ക് മേൽ നടപടിയെടുക്കാൻ നിർബന്ധിതരായി പാക്കിസ്ഥാൻ ഭരണകൂടം. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഭവൽപൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തു.

പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കാര്യം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും 600ഓളം വിദ്യാർഥികളും അടങ്ങുന്ന ക്യാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തത്. പഞ്ചാബ് പോലീസ് ക്യാമ്പസിൽ കാവൽ നിൽക്കുന്നുണ്ട്

പുൽവാമ ഭീകരാക്രമണത്തെ യു എൻ രക്ഷാസമിതി ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്ത് പറഞ്ഞാണ് രക്ഷാസമിതി അപലപിച്ചത്. പ്രസ്താവന വൈകിപ്പിക്കാൻ പാക്കിസ്ഥാനും ചൈനയും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *