ഭീകരവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് ജപ്പാനും; ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുന്നു

Loading...
  • 48
    Shares

ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ജപ്പാനും. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോ അറിയിച്ചു

നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം. ഇരു രാജ്യങ്ങളും ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ജപ്പാൻ ആവശ്യപ്പെട്ടു

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ഇന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഭീകരാവദികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം നിർത്തലാക്കാൻ പാക് സർക്കാർ നടപടിയെടുക്കണമെന്നും അമേരിക്ക നിർദേശിച്ചു

സൗദി അറേബ്യയും പാക്കിസ്ഥാനോട് സൈനിക നീക്കം പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രി പാക് വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *