കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് പ്രാർഥന നടത്തും; ബാങ്കുവിളി ടിവി, റേഡിയോ വഴി ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി

Loading...
  • 24
    Shares

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ട് മിനിറ്റ് പ്രാർഥന നടത്തുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ബാങ്കുവിളി ന്യൂസിലാൻഡ് ടി വി വഴിയും റേഡിയോ വഴിയും ബ്രോഡ്കാസ്റ്റ് ചെയ്യും. ഇതിനോടനുബന്ധിച്ച് മറ്റ് പ്രാർഥനാ പരിപാടികളും നടത്തും.

കഴിഞ്ഞ ദിവസം പാർലമെന്റിൽ ജസീന്ത പ്രസംഗം ആരംഭിച്ചത് അസ്സലാമു അലൈക്കും എന്ന ആശംസാ വചനത്തോടെയായിരുന്നു. ഭീകരാക്രമണം നടന്നതിന് പിന്നാലെ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും വലിയ വാർത്തയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *