അമേരിക്കയിലെ ജൂത സിനഗോഗിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

കാലിഫോർണിയയിലെ ജൂത സിനഗോഗിൽ നടന്ന വെടിവെപ്പിൽ ഒരു സ്ത്രീ കാല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. സിനഗോഗിലെ റബ്ബിയും പരുക്കേറ്റവരിൽ ഉൾപ്പെടും.

ജോൺ ഏണസ്റ്റ് എന്ന 19കാരനാണ് വെടിവെപ്പ് നടത്തിയതെന്ന് സംശയിക്കുന്നു. ഇയാളെ അറസ്റ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *