കാബൂളിൽ വിവാഹ സത്കാരത്തിനിടെ ചാവേറാക്രമണം; 40 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വിവാഹ ചടങ്ങിനിടെ ചാവേറാക്രമണം. ശനിയാഴ്ച രാത്രി 10.30ന് നടന്ന ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം

ഷിയാ വിഭാഗത്തിൽപ്പെട്ട മുസ്ലിങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങിനിടെയാണ് സ്‌ഫോടനം. അക്രമി സ്‌ഫോടക വസ്തുക്കൾ കെട്ടിവെച്ച ശേഷം ചടങ്ങിലേക്ക് ഓടിക്കയറുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

യുവാക്കളും കുട്ടികളുമാണ് മരിച്ചവരിൽ ഏറെയും. 1200 ഓളം പേർ ക്ഷണിക്കപ്പെട്ട ചടങ്ങിലായിരുന്നു സ്‌ഫോടനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *