കാഞ്ചൻഗംഗ കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു

Loading...

നേപ്പാളിലെ കാഞ്ചൻഗംഗ കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു. കൊൽക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ, കുന്ദൻ കർനാർ എന്നിവരാണ് മരിച്ചത്.

കൊടുമുടി കയറുന്നതിനിടെയാണ് കുന്ദൽ മരിച്ചത്. കൊടുമുടി കീഴടക്കി തിരിച്ചുവരുമ്പോഴായിരുന്നു ബിപ്ലബിന്റെ മരണം. ഓക്‌സിജന്റെ ലഭ്യതക്കുറവാണ് മരണകാരണമെന്ന് കരുതുന്നു. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻഗംഗ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *