കസാഖിസ്ഥാൻ എണ്ണപ്പാടത്തെ സംഘർഷം; ഇന്ത്യക്കാർ സുരക്ഷിതർ, ഹോട്ടലിലേക്ക് മാറ്റി

Loading...

കസാഖിസ്ഥാനിലെ എണ്ണപ്പാടത്തുണ്ടായ സംഘർഷത്തെ തുടർന്ന് കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികൾ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. മലയാളികൾ അടക്കമുള്ള തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്താണ് തൊഴിലാളികൾ കുടുങ്ങിയത്.

തദ്ദേശിയരായ തൊഴിലാളികളും വിദേശ തൊഴിലാളികളും തമ്മിലാണ് സംഘർഷമുണ്ടായത്. തദ്ദേശീയർ വിദേശികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. തൊഴിലാളികൾ സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *