ജമ്മു കാശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭ

ജമ്മു കാശ്മീരിലെ സംഘർഷാവസ്ഥ ആശങ്കയുള്ളവാക്കുന്നതായി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് യു എൻ നിരീക്ഷിക്കുന്നുണ്ട്.

കാശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ അമേരിക്കയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും വിഭജിച്ചതുമെല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്ക പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *