കാശ്മീരിലെ പിടി വിടാതെ ട്രംപ്: ആവശ്യപ്പെട്ടാൽ പ്രശ്‌നപരിഹാരത്തിന് സഹായിക്കാമെന്ന് വീണ്ടും യു എസ്

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തർക്കും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ വലിയ പ്രശ്‌നങ്ങളാണ് നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കാനോ മറ്റ് സഹായങ്ങൾക്കോ പരമാവധി ശ്രമിക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ

ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യേണ്ട ഉഭയകക്ഷി തർക്കം മാത്രമാണ് കാശ്മീർ. എന്നാലും ആവശ്യപ്പെട്ടാൽ മധ്യസ്ഥ വഹിക്കാൻ യു എസ് പ്രസിഡന്റ് തയ്യാറാണ്. മേഖലയിലെ സംഘർഷം കുറയ്ക്കാൻ അമേരിക്കക്ക് ദീർഘകാല താത്പര്യമുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *