മോദിക്ക് വേണമെന്ന് തോന്നിയാൽ കാശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് ട്രംപ്

കാശ്മീർ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാക്കിസ്ഥാനുമാണ്. സഹായം ആവശ്യപ്പെട്ടാൽ ഇടപെടാൻ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യസ്ഥന്റെ ഇടപെടൽ വേണമോയെന്നത് തീരുമാനിക്കേണ്ടത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ട്രംപ് പറഞ്ഞു

കാശ്മീർ പ്രശ്‌നത്തിൽ ഇടപെടാൻ തയ്യാറാണെന്ന് ട്രംപ് മുമ്പും പറഞ്ഞിരുന്നു. ഇടപെടാൻ മോദി സഹായം അഭ്യർഥിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതുരണ്ടും ഇന്ത്യ എതിർക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *