ജമ്മു കാശ്മീരിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

  • 3
    Shares

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീനഗർ ജില്ലയിലെ കർഫാലി മൊഹല്ലയിൽ വെച്ചാണ് ആക്രമണം നടന്നത്.

നാഷണൽ കോൺഫറൻസ് പ്രവർത്തകർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കാശ്മീരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാനിരിക്കെയാണ് അക്രമണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *