ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയക്ക് ഏഴ് വർഷം ജയിൽ ശിക്ഷ

  • 4
    Shares

അഴിമതി കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയക്ക് ഏഴ് വർഷം തടവുശിക്ഷ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ രണ്ട് കോടി ഏഴുപത്തിരണ്ട് ലക്ഷം രൂപ വെട്ടിച്ചുവെന്നതാണ് ഖാലിദക്കെതിരായ കുറ്റം. ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ നിലവിൽ തടവുശിക്ഷ അനുഭവിക്കുകയാണ് ഇവർ. അഞ്ച് വർഷമാണ് ഈ കേസിൽ ശിക്ഷ ലഭിച്ചത്.

മെയ് മാസത്തിൽ ഖാലിദക്ക് ധാക്ക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വേറെ കേസുകളും ഉള്ളതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. മൂന്ന് വട്ടം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഖാലിദ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *