ജപ്പാനിൽ കത്തിയാക്രമണം; രണ്ട് പേർ മരിച്ചു, 17 പേർക്ക് പരുക്ക്

ജപ്പാനിലെ കവാസാക്കിയിൽ കത്തിയാക്രമണം. അജ്ഞാതനായ മധ്യവയസ്‌കാനാണ് ആക്രമണം നടത്തിയത്. ഇയാളും സ്വയം കുത്തി മരിച്ചു. ഇയാളടക്കം രണ്ട് പേരാണ് ആക്രമണത്തിൽ മരിച്ചത്.

മരിച്ചവരിൽ ഒരാൾ വിദ്യാർഥിനിയാണ്. പരുക്കേറ്റവരിൽ നാല് പ്രൈമറി സ്‌കൂൾ വിദ്യാർഥികളുമുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം. ബസ് കയറാൻ കാത്തുനിന്നവരെ ഇയാൾ ആക്രമിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *