പാരീസിൽ അഫ്ഗാൻ പൗരന്റെ കത്തിയാക്രമണം; ഏഴ് പേർക്ക് പരുക്ക്

  • 10
    Shares

പാരീസിൽ കത്തിയാക്രമണത്തിൽ ഏഴ് പേർക്ക് പരുക്ക്. അക്രമിയെ പോലീസ് പിടികൂടി. ഇയാൾ അഫ്ഗാനിസ്ഥാൻ പൗരനാണ്. തീവ്രവാദ ആക്രമണമാണോയെന്ന കാര്യം പോലീസ് പുറത്തുവിട്ടിട്ടില്ല.

തെരുവിലുണ്ടായിരുന്ന ആളുകളെ ഇയാൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *