കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലേക്ക് പോകും

പാക്കിസ്ഥാൻ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലേക്ക് പോകും. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയാണ് ജാദവിനെ കാണാൻ പാക്കിസ്ഥാനിലേക്ക് പോകുന്നത്.

കുൽഭൂഷനോട് സ്വതന്ത്രമായി സംസാരിക്കാനള്ള അവസരം പാക്കിസ്ഥാൻ ഒരുക്കിത്തരുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പപ്രതികരിച്ചു. കുൽഭൂഷന് നയതന്ത്ര സഹായം നൽകാൻ തീരുമാനിച്ച കാര്യം പാക്കിസ്ഥാൻ ഞായറാഴ്ച അറിയിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശമനുസരിച്ചാണ് പാക് തീരുമാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *