ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും വന്നിരുന്നതായി ലങ്കൻ സൈനിക മേധാവി

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ സ്‌ഫോടന പരമ്പരകൾ നടത്തിയ മുസ്ലിം തീവ്രവാദി ചാവേറുകൾ കേരളവും കാശ്മീരും സന്ദർശിച്ചിരുന്നതായി സ്ഥിരീകരിച്ച് ശ്രീലങ്കൻ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനനായകെ. പരിശീലനം നേടാനായിട്ടാണ് ചാവേറുകൾ ഇന്ത്യയിലെത്തിയതെന്ന് കരുതുന്നതായും ലങ്കൻ സൈനിക മേധാവി പറഞ്ഞു

കൊളംബോ സ്‌ഫോടനം നടത്തിയ 9 പേരും ഇന്ത്യയിൽ എത്തിയത് പരിശീലനം നേടാനോ മറ്റേതെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെടാനോ ആണ്. കേരളത്തിലും ബംഗളൂരുവിലും കാശ്മീരിലും അവർ പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മഹേഷ് സേനനായകെ പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *