ലിബിയയിൽ കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കുന്ന കേന്ദ്രത്തിന് നേരെ വ്യോമാക്രമണം; 40 പേർ കൊല്ലപ്പെട്ടു

ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കുന്ന കേന്ദ്രത്തിന് നേരെ വ്യോമാക്രമണം. നാൽപ്പത് കുടിയേറ്റക്കാർ കൊല്ലപ്പെട്ടു. എഴുപത് പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയുമുയരുമെന്നാണ് കണക്കാക്കുന്നത്.

120 കുടിയേറ്റക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. സുഡാൻ, സൊമാലിയ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരാണിവർ. ആക്രമണത്തിന് പിന്നിൽ വിമത നേതാവ് ജനറൽ ഖാലിഫ ഹഫ്താറാണെന്ന് ലിബിയൻ അധികൃതർ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *