എയ്ഡ്‌സിൽ നിന്നും രക്ഷപ്പെട്ട് ലണ്ടൻ സ്വദേശി; എയ്ഡ്‌സിൽ നിന്നും മുക്തനാകുന്ന ലോകത്തെ രണ്ടാമത്തെയാൾ

  • 91
    Shares

എയ്ഡ്‌സ് രോഗാണുവായ എച്ച് ഐ വിയിൽ നിന്നും രക്ഷപ്പെട്ട് ലണ്ടൻ സ്വദേശി. എച്ച് ഐ വി പോസിറ്റീവ് ആയിരിക്കെ രോഗാണുബാധയിൽ നിന്നും കരകയറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ. എച്ച്‌ഐവി പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധ പൂർണമായും ഭേദമാക്കിയത്. റോയിട്ടേഴ്‌സാണ് വാർത്ത നൽകുന്നത്.

ചിലയാളുകൾക്ക് ജനിതക വ്യതിയാനം വഴി എച്ച് ഐ വി പ്രതിരോധ ശേഷി ലഭിക്കാറുണ്ട്. അത്തരമൊരു വ്യക്തിയുടെ മജ്ജയിലെ വിത്തുകോശങ്ങൾ എച്ച് ഐ വി പോസിറ്റീവായ വ്യക്തി മൂന്ന് വർഷം സ്വീകരിച്ചപ്പോഴാണ് രോഗി വൈറസിൽ നിന്നും രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *