ഭീകരവാദികളെ നേരിടാൻ ശ്രീലങ്കക്ക് ഇന്ത്യൻ സൈന്യത്തിന്റെ സേവനം ആവശ്യമില്ലെന്ന് രജപക്‌സെ

ശ്രീലങ്കയിൽ ഭീകരവാദികളെ നേരിടാൻ ഇന്ത്യയുടെ എൻ എസ് ജി കമാൻഡോകളെ ആവശ്യമില്ലെന്ന് മുൻ പ്രസിഡന്റ് മഹീന്ദ രജപക്‌സെ. ഇന്ത്യയോട് നന്ദിയുണ്ട്. എന്നാൽ എൻ എസ് ജി ശ്രീലങ്കയിലേക്ക് വരേണ്ടതില്ല.

വിദേശ സൈന്യത്തിന്റെ സേവനം ശ്രീലങ്കക്ക് ആവശ്യമില്ല. ശ്രീലങ്കയുടെ സൈന്യം അതിന് പ്രാപ്തമാണ്. അവർക്ക് അധികാരവും സ്വാതന്ത്ര്യവും മാത്രം കൊടുത്താൽ മതിയെന്നും രജപക്‌സെ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *