മസൂദ് അസർ ചികിത്സയിൽ കഴിയുന്ന പാക് സൈനിക ആശുപത്രിയിൽ സ്‌ഫോടനം; വിവരം സർക്കാർ മൂടിവെക്കുന്നു

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ചികിത്സയിൽ കഴിയുന്ന റാവൽപിണ്ടി സൈനിക ആശുപത്രിയിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. ആശുപത്രിയിൽ നിന്നും പുക ഉയരുന്നതിന്റെയടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മാധ്യമങ്ങളെ പ്രദേശത്തേക്ക് കടക്കുന്നതിൽ നിന്നും സൈന്യം തടഞ്ഞിരിക്കുകയാണ്. സംഭവം മൂടി വെക്കാൻ ശ്രമം നടക്കുന്നതായാണ് ആരോപണം. വൃക്ക തകരാറിനെ തുടർന്നാണ് മസൂദ് അസർ ഇവിടെ ചികിത്സയിൽ കഴിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *