മസൂദ് അസറിന്റെ സഹോദരൻ റൗഫ് അസ്ഗർ അടക്കം 43 പേരെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു

  • 23
    Shares

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അബ്ദുൽ റൗഫ് അസ്ഗർ അടക്കം 43 തീവ്രവാദികളെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. പാക് അഭ്യന്തര മന്ത്രി ഷഹരിയാർ അഫ്രീദിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നിരപരാധികളാണെന്ന് കണ്ടെത്തിയാൽ ഇവരെ വിട്ടയക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *