ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടന പാക്കിസ്ഥാനിൽ ഇല്ലെന്ന് പാക് സേനാ വക്താവ്

Loading...
  • 6
    Shares

ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടന പാക്കിസ്ഥാനിൽ ഇല്ലെന്ന് പാക് സൈനിക വക്താവ്. അതിർത്തിയിലെ സാഹചര്യം പതിവുള്ളതാണെനന്നും പാക് സേനാ വക്താവ് ആസിഫ് ഗഫൂർ പറഞ്ഞു.

പുൽവാമയിൽ 40 സി ആർ പി എഫ് ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാൽ പിന്നിൽ ജെയ്‌ഷെ മുഹമ്മദാണെന്നതിന് തെളിവില്ലെന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *