മസൂദ് അസർ മരിച്ചതായി റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ പാക് സൈന്യം

Loading...
  • 34
    Shares

ജെയ്‌ഷെ മുഹമ്മദ് തലവനും പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസർ മരിച്ചതായി റിപ്പോർട്ടുകൾ. കരളിലെ അർബുദ ബാധയെ തുടർന്ന് ശനിയാഴ്ച മസൂദ് അസർ മരിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ പാക് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങൾ പുറത്തുവരുന്നത്. മരണ വിവരം പാക് സൈന്യം ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *