മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് അമേരിക്ക അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ

  • 7
    Shares

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങൾ. യുഎൻ രക്ഷാസമിതി അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം

ജെയ്‌ഷെ മുഹമ്മദിനെ യുഎൻ നേരത്തെ കരിമ്പട്ടികയിൽപ്പെടുത്തിയതാണ്. അതേസമയം മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്താൻ ചൈന തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് ചൈന ഈ ആവശ്യത്തെ എതിർക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *