മൈക്കൽ ജാക്‌സന്റെ പിതാവ് ജോ ജാക്‌സൺ അന്തരിച്ചു

  • 11
    Shares

പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്‌സന്റെ പിതാവ് ജോ ജാക്‌സൺ അന്തരിച്ചു 89 വയസ്സായിരുന്നു. പാൻക്രിയാസ് അർബുദത്തെ തുടർന്ന് ലാസ് വേഗാസിലെ ആശുപത്രിയിൽ ഏറെനാളായി ചികിത്സയിലായിരുന്നു

ബുധനാഴ്ച പ്രാദേശിക സമയം രാവിലെയായിരുന്നു മരണം. പൗത്രനായ ടാജ് ജാക്‌സൺ ട്വിറ്റർ വഴിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ജോ ജാക്‌സണും സംഗീത ലോകത്ത് പ്രസിദ്ധനായിരുന്നു. 1965ൽ ആരംഭിച്ച സംഗീത ബാൻഡിലൂടെയാണ് അദ്ദേഹം രംഗത്തേക്ക് വരുന്നത്


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *