ഒരു വർഷം മുമ്പ് 44 നാവികരുമായി കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്തി

Loading...
  • 85
    Shares

കഴിഞ്ഞ നവംബർ 15ന് 44 നാവികസേനാ ഉദ്യോഗസ്ഥരുമായി കാണാതായ അർജന്റീനയുടെ മുങ്ങിക്കപ്പൽ സാൻജുവാൻ കണ്ടെത്തി. അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നുമാണ് മുങ്ങിക്കപ്പൽ കണ്ടെത്തിയത്. ചുബു പ്രവിശ്യയിലെ സാൻ ജോർജ് ഉൾക്കടലിൽ വെച്ചായിരുന്നു കാണാതാകുന്നതിന് മുമ്പ് മുങ്ങിക്കപ്പലിൽ നിന്ന് അവസാന സന്ദേശം ലഭിച്ചിരുന്നത്.

വാൽഡഡ് പെനിൻസൂലയിൽ 2625 അടി താഴ്ചയിൽ നിന്നുമാണ് മുങ്ങിക്കപ്പൽ കണ്ടെത്തിയത്. ഒരു വർഷമായി ഇതിനായുള്ള തെരച്ചിലിൽ ആയിരുന്നു അർജന്റീന. മുങ്ങിക്കപ്പലിന്റെ പഴക്കമാണ് അപകട കാരണമെന്ന് നാവികരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *