ഇന്ത്യയുടെ ചർച്ചക്ക് തയ്യാറെന്ന് ഇമ്രാൻ ഖാൻ; അതിനുള്ള സമയമായില്ലെന്ന് മോദി

ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കിർഗിസ്ഥാനിലെ ബിഷ്‌ക്കെക്കിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴ വിരുന്നിൽ ഇരു നേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി മോദി കൂടിക്കാഴ്ച നടത്തി. 40 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഭീകരവാദം ചർച്ചയായി. പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചക്ക് അന്തരീക്ഷമില്ലെന്ന് മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം തനിക്ക് പ്രഖ്യാപിച്ചതിൽ മോദി നന്ദി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *