ശക്തമായ ഭൂമി കുലുക്കത്തിലും പതറാതെ പ്രാർഥന തുടർന്ന് മുസ്ലിം പുരോഹിതൻ; വീഡിയോ വൈറൽ

  • 50
    Shares

ഇന്തോനേഷ്യയിൽ നൂറുകണക്കിനാളുകളുടെ മരണത്തിന് ഇടയാക്കിയ ഭൂചലനം നടക്കുമ്പോഴും പ്രാർഥനയിൽ മുഴുകിയ മുസ്ലിം പുരോഹിതന്റെ വീഡിയോ വൈറലാകുന്നു. ഭൂചലനം ഏറ്റവുമധികം നാശം വിതച്ച ലോംബോക്ക് ദ്വീപിലെ പള്ളിയിൽ നിന്നുള്ള വീഡിയോയാണ് വൈറലായി മാറിയത്

നിസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രാർഥനയിലായിരുന്നു പുരോഹിതനും മറ്റുള്ളവരും. ഇതിനിടെയാണ് ഭൂകമ്പം നടന്നത്. എന്നാൽ പതറാതെ പ്രാർഥന തുടരുകയായിരുന്നു അദ്ദേഹം. പുരോഹിതന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. പ്രാർഥനയുടെ ശക്തി കൊണ്ടാണ് അദ്ദേഹം ഒന്നുമറിയാതെ നിന്നതെന്ന് ചിലർ പറയുന്നു. എന്നാൽ ഭൂകമ്പ സമയത്ത് രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടതെന്ന് ചിലരും ചൂണ്ടിക്കാട്ടുന്നു

ADVT ASHNAD


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *