ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് രണ്ട് മുസ്ലിം വനിതകൾ

Loading...
  • 13
    Shares

അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ മുസ്ലിം വനിതകളും. ചരിത്രത്തിൽ ഇതാദ്യമായാണ് യുഎസ് ജനപ്രതിനിധി സഭയിൽ മുസ്ലിം വനിതകളുടെ സാന്നിധ്യം. പലസ്തീൻ വംശജ റാഷിദ തായിബും സൊമാലിയൻ വംശജ ഇഹാൻ ഒമറുമാണ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചു കയറിയത്.

മിഷിഗണിൽ നിന്നാണ് തായിബ് സഭയിലേക്ക് എത്തുന്നത്. ഒമർ ആകട്ടെ മിനിസോട്ടയിൽ നിന്നും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *