നരേന്ദ്രമോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ ഒരുമിച്ചു നിർത്തുകയാണ് മോദി എന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിൽ പലതരം ഭിന്നതകളും ആഭ്യന്തര പ്രശ്‌നങ്ങളും നിലനിന്നിരുന്നു. എന്നാൽ ഒരു പിതാവിനെ പോലെ മോദി രാജ്യത്തെ ഒന്നിച്ചു നിർത്തുകയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് മോദിയെ നമുക്ക് വിളിക്കാമെന്നും ട്രംപ് പറഞ്ഞു

സ്വന്തം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ തന്റെ നിലപാട് ഹൂസ്റ്റണിൽ മോദി തുറന്നു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *