ദിദ്വിന സന്ദർശനത്തിനായി മോദി റഷ്യയിൽ; വൈകുന്നേരം പുടിനുമായി കൂടിക്കാഴ്ച

ഈസ്‌റ്റേൺ സാമ്പത്തിക ഫോറം ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി റഷ്യയിലെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും

വ്‌ളാഡിവോസ്‌റ്റോകിൽ വിമാനമിറങ്ങിയ മോദിയെ റഷ്യൻ വിദേശകാര്യസഹമന്ത്രി ഇഗോർ മോർഗുലോവ് സ്വീകരിച്ചു. ഇന്ന് വൈകുന്നേരം നാലിനാണ് വാർഷിക ഉച്ചകോടി നടക്കുന്നത്. ഇതിന് ശേഷമാകും പുടിനുമായുള്ള ചർച്ച.

കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലുള്ള പരസ്പര സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഉച്ചകോടിക്ക് ശേഷം സ്വേഡ കപ്പൽനിർമാണശാല പ്രധാനമന്ത്രി സന്ദർശിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *