ട്രംപ് കരുതിയത് ഭൂട്ടാനും നേപ്പാളും ഇന്ത്യയുടേതാണെന്നാണ്; ചിരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ

  • 28
    Shares

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതിയിരുന്നത് ഭൂട്ടാനും നേപ്പാളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ. ടൈം മാഗസിനാണ് റിപ്പോർട്ട് നൽകുന്നത്. പേര് വെളിപ്പെടുത്താത്ത ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ദക്ഷിണേഷ്യയെ കുറിച്ചുള്ള ചർച്ചക്കിടെ മാപ്പ് ചൂണ്ടിക്കാട്ടി നേപ്പാൾ ഇന്ത്യയിലാണെന്ന് തനിക്കറിയാമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ നേപ്പാൾ സ്വതന്ത്ര രാഷ്ട്രമാണെന്ന് ട്രംപിനോട് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഭൂട്ടാൻ ഇന്ത്യയിൽ ആണെന്നായിരുന്നു മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *