നെതർലാൻഡിൽ ട്രാമിനുള്ളിൽ വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്

  • 3
    Shares

നെതർലാൻഡിലെ യൂട്രെച്ച് നഗരത്തിൽ ട്രാമിനുള്ളിലുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരുക്കേറ്റു. പ്രദേശിക സമയം രാവിലെ 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. ട്രാം സ്റ്റേഷൻ പോലീസ് വളഞ്ഞു. ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി.

ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആയുധധാരിയായ അക്രമി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *