ന്യൂസിലാൻഡ് വെടിവെപ്പിൽ 40 പേർ കൊല്ലപ്പെട്ടതായി സർക്കാർ; ആക്രമണം നടത്തിയത് വലതുപക്ഷ തീവ്രവാദികൾ

  • 8
    Shares

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്ലിം പള്ളികളിൽ നടന്ന വെടിവെപ്പിൽ 40 പേർ കൊല്ലപ്പെട്ടതായി സർക്കാർ. ഇരുപതോളം പേർക്ക് പരുക്കേറ്റു. വലതുപക്ഷ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സർക്കാർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ കുടിയേറ്റക്കാരും അഭയാർഥികളും ഉൾപ്പെടുന്നതായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേൺ പറഞ്ഞു

ന്യൂസിലാൻഡിന്റെ കറുത്ത ദിനമെന്നാണ് സംഭവത്തെ ജെസീന്ത വിശേഷിപ്പിച്ചത്. ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാൻഡിൽ അഭയം തേടിയ മറ്റ് രാജ്യക്കാരാണ്. താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. അക്രമികളല്ല, വെടിയേറ്റ് വീണ അഭയാർഥികളാണ് ഈ നാടിന്റെ യഥാർഥ അവകാശികളെന്നും ജെസീന്ത പ്രതികരിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *